joseph-john

ചമ്പക്കുളം : വിമുക്ത ഭടനും ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകനുമായ മങ്ങാട് ജോസഫ് ജോൺ (ജോയ് സാർ -75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ : ലില്ലിക്കുട്ടി ജോൺ. മക്കൾ : ജോസി ജോൺ (വിമുക്തഭടൻ ), ജെസി ടോം. മരുമക്കൾ : ബീന ജോസി, ടോം സി വാടയിൽ.