annamma-mathan

കലൂർ : എടത്വ പുത്തൻപുരയ്ക്കൽ പരേതനായ പി.ജെ.മാത്തൻസാറിന്റെ (കുട്ടൻ) ഭാര്യ അന്നമ്മ മാത്തൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് എറണാകുളം കച്ചേരിപ്പടി സെന്റ് മേരീസ് ബെസിലിക്ക സെമിത്തേരിയിൽ. മക്കൾ : വത്സമ്മ, പരേതയായ ലീലമ്മ, പരേതനായ തങ്കച്ചൻ, ബേബിച്ചൻ, മോളിമ്മ, തോംസൺ, ഉഷ, കൊച്ചുമോൻ.

മരുമക്കൾ : പരേതനായ ടോമിച്ചൻ, വി.ജെ.ജേക്കബ്, ഫിലോമിന, തങ്കമ്മ, പരേതനായ ജോണിക്കുട്ടി, സുജ, സണ്ണിച്ചൻ, സൂസൻ.