obituary

ചേർത്തല : മുനിസിപ്പൽ 21-ാം വാർഡിൽ പെരുമ്പാറ സന്നിധാനത്തിൽ പരേതനായ മോഹനൻകുട്ടിയുടെ മകൻ മാനസ മോഹൻ (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ .ഭാര്യ: സത്യഭാമ. മകൻ: നവനീത് എം.നായർ.സഹോദരങ്ങൾ:പരേതനായ മനോമോഹൻ,മുകേഷ് മോഹൻ,മിഥുൻമോഹൻ.