ramesan-nair

ഹരിപ്പാട് : തുലാംപറമ്പ് തെക്ക് കാർത്തികയിൽ രമേശൻനായർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ശരത്കുമാർ (അബുദാബി), ശ്യാംകുമാർ (ആർമി). മരുമക്കൾ: നിത്യ, ലക്ഷ്മി. സഞ്ചയനം: 22ന് രാവിലെ 8.30ന്.