cb

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കൊണ്ടേപുതുവലിൽ കെ. മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: സുകുമാരി. മകൻ: അജിത് മോഹൻ. മരുമകൾ : ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.