ചേർത്തല:ചേർത്തല നഗരസഭ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 4ന് വടക്കേ അങ്ങാടി കവലയ്ക്ക് വടക്ക് വി.ടി.എ.എം ഹാളിൽ ചേരും. മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനംചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാകും.