santha

മണ്ണഞ്ചേരി:പഞ്ചായത്ത് 17-ാം വാർഡ് പരപ്പു വെളിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്വീട്ടുവളപ്പിൽ. മക്കൾ:കുഞ്ഞുമോൻ, ലാലിക്കുട്ടൻ,ശ്രീദേവി,ശ്രീല,പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: യശോദ, ഉഷ, സാജിത, മനോഹരൻ, ഷൺമുഖൻ.