obituary

ചേർത്തല:നഗരസഭ ഒന്നാംവാർഡിൽ മാപ്പേത്ത് ടി.ആർ.സഹദേവൻ(80)നിര്യാതനായി.ഭാര്യ:ബാലാമണി.മക്കൾ:ഷാബു,പ്രീനമോൾ.മരുമക്കൾ:രതിമോൾ,ഷാബു.