മാന്നാർ : കുരട്ടിക്കാട് പടിഞ്ഞാറെ കളീയ്ക്കൽ വീട്ടിൽ കൃഷ്ണൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സരസ്വതിയമ്മ. മക്കൾ : രാമചന്ദ്രൻ നായർ, ഉഷാകുമാരി, വിജയലക്ഷ്മി, പരേതനായ ഹരികുമാർ. മരുമക്കൾ : ശാന്തി, ഗീതാകുമാരി, നാരായണക്കുറുപ്പ്, ഉണ്ണികൃഷ്ണൻ.