മാന്നാർ : പാണ്ടനാട് വെസ്റ്റ് വെഞ്ചാൽ പുത്തൻ പുരയിൽ വി.എം.എബ്രഹാമിന്റെ മകൻ ഡേവിഡ് എബ്രഹാം (ഷിബു - 47) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ബിൻസി. മകൾ : ഡോണ.