ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിൽ എം.എ ഇംഗ്ലീഷ് കോഴ്സിന് സർക്കാരിന്റെ അംഗീകാരമായി. ഈ വർഷം 20 സീറ്റുകളിലേക്ക് പ്രവേശനം നടത്താം. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ചങ്ങനാശ്ശേരി അതിരൂപതയാണ് നടത്തുന്നത്. ഒന്നാം വർഷ ബി.കോം ബാച്ചുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9447567231, 0477 2288600