radhakrishnan

ആലപ്പുഴ : പഴവീട് ദ്വാരകയിൽ പി.രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ടി.എം.സുജാത. മകൾ: ചിഞ്ചു. മരുമകൻ: പ്രശാന്ത്. സഞ്ചയനം 24ന് രാവിലെ 8ന്.