മാവേലിക്കര : കുറത്തികാട് മണകാടൻപള്ളി തെക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: രാജു, രമ, രഘു, സുരേഷ്, സുഭാഷ്. മരുമക്കൾ: ബിന്ദു, ബഷി, ലത, മിനി, സ്മിത. സഞ്ചയനം 26ന് രാവിലെ 9ന്.