ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ ഐക്കരേത്ത് കെ.നാരായണൻ (81) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: സുനിൽ, സുരേഷ്, പ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.