മുതുകുളം: മുതുകുളം തെക്ക് പുളിമൂട്ടിൽ തറയിൽ ദിവാകരൻ (78) നിര്യാതനായി . ഭാര്യ: ഭാരതി. മകൻ: മോഹൻദാസ്. മരുമകൾ: കുഞ്ഞുമോൾ(വത്സല). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.