augustin

ചമ്പക്കുളം : നാരകത്ര അഗസ്റ്റിൻ വർഗീസ് (അപ്പച്ചൻ -87) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 11ന് ചമ്പക്കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : മോനിച്ചൻ (അയർലൻഡ് ), കുഞ്ഞുമോൻ (വിമുക്തഭടൻ ), മോൾസി, ലിൻസി (മസ്കറ്റ് ), നിക്സൺ.മരുമക്കൾ : ഷേർളി (അയർലൻഡ് ), ബിജി (സൗദി ), ഡേവിസ്, ജോയിച്ചൻ, മീന.