മാവേലിക്കര : നഗരസഭയിലെ 10, 11 വാർഡുകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ കെ.വി അരുൺ, സി.കെ ഗോപൻ എന്നിവർക്ക് കെട്ടിവയ്ക്കാനുള്ള പണം ശ്രീദുർഗ യുവജനവേദി നൽകുമെന്ന് രക്ഷാധികാരി യു.വിജയകുമാർ അറിയിച്ചു.