തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്‌ഷനിലെ ഫാത്തിമ ഐസ് , നാലുകുളങ്ങര, കാനാപറമ്പ് , മുത്തു പറമ്പ് , പ്രിയ ഐസ്, മംഗലാപുരം, കാളങ്കേരിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ വയലാർ റെയിൽവേ സ്റ്റേഷൻ, പട്ടർവളവ്,പൂജകണ്ടം ,തറമൂട് , മുട്ടുങ്കൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും