തുറവൂർ: തുറവൂർ പഞ്ചായത്ത് 12 -ാം വാർഡ് വളമംഗലം തെക്ക് തറയിൽ ഗോപാലകൃഷ്ണൻ (വേണു- 58) നിര്യാതനായി. പൊന്നാംവെളി മാർക്കറ്റിലെ പച്ചമരുന്ന് വ്യാപാരിയായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: വിനു ,വിനേഷ്. മരുമകൾ: രമ്യ