photo

ചേർത്തല : മുനിസിപ്പൽ 21ാം വാർഡിൽ പെരുമ്പാറ സന്നിധാനത്തിൽ പരേതനായ മോഹനൻകുട്ടിയുടെ മകൻ മാനസ മോഹൻ (43)നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ:സജിത.മകൻ:നവനീത് എം.നായർ.മാതാവ്:സത്യഭാമ.