തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷം 20 ന് നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി ഗോപി മുഖ്യകാർമ്മികത്വം വഹിക്കും.