ചേർത്തല : വയലാർ ഒളതല കളേഴത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയം (92) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ജെ.ജോസഫ്,എത്സമ്മ,വത്സമ്മ,ഡെയ്‌സമ്മ,കുഞ്ഞമ്മ,കുഞ്ഞുമോൾ,റോസമ്മ,കൊച്ചുറാണി. മരുമക്കൾ: അൽബിന,സേവ്യർ,ബേബിച്ചൻ,വക്കച്ചൻ,കുഞ്ഞച്ചൻ,വക്കച്ചൻ,സുനിൽ,വിൻസെന്റ്.