ചേർത്തല: വടക്കേ അങ്ങാടികവല,ചുടുകാട് ,ഫുഡ് പാക്കേഴ്‌സ്,തിരുമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.