മുതുകുളം: മുതുകുളം തെക്ക് ചെറുമന ശ്രീ കൈലാസത്തിൽ ഉണ്ണിക്കൃഷ്ണൻ നായരുടെ മകൻ അഭിജിത്ത് യു. കൃഷ്ണൻ (22) നിര്യാതനായി. അമ്മ: സരോജിനിയമ്മ. സഹോദരൻ: അഭിനവ് യു.കൃഷ്ണൻ.