കായംകുളം: സമാന്തര ഡിഗ്രി വിദ്യാഭ്യാസ രംഗത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് കായംകുളം മുരുക്കുംമൂട്ടിലെ എസ്.എൻ കോളേജ് . കേരള യൂണിവേഴ്സിറ്റിയുടെ ബി.കോം, ബി.എ കോഴ്സുകൾ നടത്തുന്ന എസ്.എൻ കോളേജ് ഒഫ് മാനേജ്‍മെന്റ് ആൻഡ് ടെക്നോളജിയിൽ ബി.എ ഇംഗ്ളീഷ്, മലയാളം,ഹിസ്റ്ററി, ബി.കോം കംപ്യൂട്ടർ,ഫിനാൻസ്, സി.എ എന്നീ കോഴ്സുകളിൽ നവംബർ 30 വരെ അഡ്മിഷനെടുക്കാം.
കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിക്കുന്ന കോളേജിന്റെ ഹെൽപ്‌ലൈൻ നമ്പർ. 0479 2443224,9744292517.