ആലപ്പുഴ: സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ2021) ന്റെ ഭാഗമായി കരട് വോട്ടർപട്ടികയുടെ പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പൊതുയോഗം 23ന് രാവിലെ 11ന് അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ തഹസിൽദാരുടെ ചേബറിൽ ചേരും.