parukuttyamma

കാവാലം : കൈതക്കാട്ട് പരേതനായ വിജയകുമാരൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (70) നിര്യാതയായി. മക്കൾ : വിജൂഷ് കുമാർ, വിനോദ് കുമാർ,വിമോദ് കുമാർ. മരുമക്കൾ: അശ്വതി,അശ്വതി,കാർത്തിക.