മണ്ണഞ്ചേരി:പഞ്ചായത്ത് 14-ാം വാർഡ് ആപ്പൂർ കണ്ടത്തിൽ വടക്കതിൽ അബ്ദുൾ അസീസ് നിര്യാതനായി.
ഭാര്യ:ഫാത്തിമ ബീവി.മക്കൾ:ബീമ, ലൈല,ഹനീഫ,നജുമോൾ.മരുമക്കൾ:ഷെരീഫ്,നിസാർ,ബീനമോൾ, നൗഷാദ്.