മാവേലിക്കര : കുറത്തികാട് ഹരിപ്പാട്ട് തറയിൽ ഹേമന്ദത്തിൽ ആർ.ഗോവിന്ദൻ നായർ (ആർ.ജി.നായർ-76) നിര്യാതനായി. സംസ്കാരം നാളെ. രാവിലെ 11ന്. ഭാര്യ: ദേവകിയമ്മ. മക്കൾ: ശശികുമാർ, ബിജുകുമാർ. മരുമക്കൾ: സജിത, മഞ്ജു.