ചേർത്തല:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് സുബ്രഹ്മണ്യന് പ്രത്യേക അഭിഷേകം നടക്കും.എത്തിച്ചേരാൻ കഴിയാത്തവർക്ക് ഫോൺ കോളിലൂടെയും വാട്സാപ്പിലൂടെയും വഴിപാടുകൾ ബുക്ക് ചെയ്യാം.ഫോൺ : 0478 2862763,9447212096.