ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ തെക്ക് ലേഖാഭവനിൽ ശശിധരന്റെ ഭാര്യ സോമിനി ശശിധരൻ (57) നിര്യാതയായി. മക്കൾ: ശശികല, ശശിലേഖ. മരുമക്കൾ: വേണു, അജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.