indira

മാന്നാർ: ഇന്ദിരാഗാന്ധി ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച വ്യക്തിയായിരുന്നുവെന്ന് മാന്നാർ അബ്ദുൾലത്തിഫ് പറഞ്ഞു. മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മി​റ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. ഷാജി കോമ്പുറത്ത്. റ്റി.എസ് ഷെഫിക്ക്. അൻസിൽ അസിസ്, നുന്നു പ്രകാശ്, സുനിൽ ശ്രദ്ദേയേം.ജോഷ്വാ വള്ളക്കാലിൽ എന്നിവർ സംസാരി​ച്ചു.