ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 13 ഡിവിഷനുകളിലായി ആകെ 98 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഭരണിക്കാവ് ഡിവിഷൻ - 8, ചുനക്കര -9 , നൂറനാട് -7, പടനിലം - 7, പാലമേൽ - 5, പണയിൽ -7 , എൽ.എസ് വാർഡ് -7, ചാരുംമൂട് -11,താമരക്കുളം - 7, കണ്ണനാകുഴി - 8, വള്ളികുന്നം -8, മണയ്ക്കാട് -6 ,കറ്റാനം - 8 എന്നീ ക്രമത്തിലാണ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.