കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ പഞ്ചവത്സര, ത്രിവത്സര കോഴ്സുകളിൽ വർദ്ധിപ്പിച്ച മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്. എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ളവർ നവംബർ 25ന് രാവി​ലെ 11ന് മുമ്പ് ടി​.സി​, മാർക്ക് ലി​സ്റ്റ്, എലി​ജി​ബി​ലി​റ്റി​ സർട്ടി​ഫി​ക്കറ്റുകൾ തുടങ്ങി​യവയുടെ ഒറി​ജി​നലുമായി​ ഹാജരാകണം. ഫോൺ​ : 0484 2794377