c

മാവേലിക്കര: ഇറവങ്കര തറോട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ, രാജേശ്വരി. മരുമക്കൾ: ഷീബ, പരേതനായ ദാസ്.