കൊല്ലം: നെടുമ്പന ചരുവിള വീട്ടിൽ എൻ. നളരാജൻ വൈദ്യൻ (83) നിര്യാതനായി. ഭാര്യ: ഡി. ഭാഗീരഥി.
മക്കൾ: ഷീല (ഇ.എസ്.ഐ.സി ആശുപത്രി, എഴുകോൺ), സേതു (ചീഫ് എൻജിനിയർ, എ.ഇ.എസ്.എം, സിംഗപ്പൂർ), ശോഭ, ജയ (ഇ.എസ്.ഐ, കല്ലുവാതുക്കൽ). മരുമക്കൾ: കെ. മുത്തുകുമാർ (റിട്ട. പി.ഡബ്ളിയു.ഡി), ഡോ. ബിനു ശ്രീനിവാസൻ (എസ്.ബി സ്കിൻ ക്ലിനിക്ക്, മുള്ളുവിള), എം.ജി. സുധീർ (വെജ് വേ, കൊല്ലം), എസ്. ബിനു (ദാസ് മെഡിക്കൽസ്, പാലത്തറ). സഞ്ചയനം 23ന് രാവിലെ 8ന്.