nanu

കായംകുളം: പെരിങ്ങാല പ്ലാമൂട്ടിൽ നാണു(87) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: രാജൻ രമണൻ, രാധാമണി, തങ്കമണി, പരേതരായ സുരേന്ദ്രൻ, രമണി. മരുമക്കൾ: മണിയമ്മ, സോമരാജൻ, പ്രസാദ്, രാജു, പരേതയായ ആനന്ദവല്ലി