obituary

ചേർത്തല:നഗരസഭ മാർട്ടിൻകവല കണ്ണംപള്ളിവെളി കെ.പി.മണിയപ്പൻ(81)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.