obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കിഴക്കേനികർത്തിൽ കെ.എൻ.സുരേന്ദ്രൻ (84) നിര്യാതനായി.ഭാര്യ:പ്രിയംവദ.മക്കൾ:ലൈല,ഷിബി,ഷാജി,ഷേർളി,ഷൈജു.മരുമക്കൾ:പ്രസാദ്,അനിൽ,വിജി,മണിക്കുട്ടൻ,ജയ.