obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പംകുളങ്ങര ശ്രീകൃഷ്ണമന്ദിരത്തിൽ പരേതനായ പരമേശ്വരൻനായരുടെ ഭാര്യ ഓമനയമ്മ(87)നിര്യാതയായി. മക്കൾ:ശിവശങ്കരപണിക്കർ,ലത,കൃഷ്ണകുമാർ(അസി.എൻജിനിയർ,പൊതുമരാമത്ത് വകുപ്പ്,ആലപ്പുഴ).മരുമക്കൾ:സി.ആർ.വിജയലക്ഷ്മി,ആർ.രാമചന്ദ്രൻ നായർ,പ്രീതി.