ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ സന്മാർഗ ചന്ദ്രാേദയം 519-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം 22ന് രാവിലെ 10ന് ശാഖ ഓഫീസിൽ നടക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ യോഗ വാർഷിക പ്രതിനിധികളെ തിരഞ്ഞെടുക്കും.