fr

ആലപ്പുഴ നഗരത്തിലെ പഴയ തിരുമല ക്ഷേത്രത്തിനടുത്തുള്ള കിഴക്ക് റോഡിലെ വെള്ളക്കെട്ട്.ഓരോ തിരഞ്ഞെടുപ്പിനും വാഗ്ദാനങ്ങളുടെ പെരുമഴയാണെങ്കിലും ഈ റോഡിന് ഒരു മാറ്റവുമില്ല.

വീഡിയോ - വിഷ്ണു കുമരകം