ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു. ജില്ല കളക്ടർ ചെയർമാനും ജില്ല ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ് .

ജില്ലയിലെ മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് കൽപ്പുക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കുകയാണ് ജില്ലാതല മീഡിയാ റിലേഷൻസ് സമിതിയുടെ മുഖ്യ ചുമതല.