മാവേലിക്കര : മാവേലിക്കര ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലുള്ള പുന്നമൂട്, ളാഹ, കോടതി ജംഗ്ഷൻ, മിച്ചൽ ജംഗ്ഷൻ, കൊച്ചിക്കൽ, കൊറ്റാർകാവ്, പുതിയകാവ്, കരയാംവട്ടം ഭാഗങ്ങളിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതി മുടങ്ങും.