ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് കൊക്കോതമംഗലം അമ്പാടിയിൽ സോമശേഖരൻ നായരുടെ ഭാര്യ പി.ബി.ഇന്ദിര (63) നിര്യാതയായി.മക്കൾ: സതീഷ് കുമാർ (എച്ച്.ഐ.ചേർത്തല താലൂക്ക് ആശുപത്രി ),സുധീഷ് കുമാർ (ഖത്തർ),സുധ ശ്രീകാന്ത്.മരുമക്കൾ:രശ്മി,ബിന്ദു,ശ്രീകാന്ത്.