ഹരിപ്പാട് : ഏവൂർ വടക്ക് തയ്യിൽ കിഴക്കതിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വിട്ടുവളപ്പിൽ. മക്കൾ : സോമശേഖരൻ നായർ (റിട്ട. സബ് മേജർ), പ്രസന്നകുമാർ, ആർ.എൽ.വി മോഹൻകുമാർ (കഥകളി നടൻ), ശ്രീകുമാർ (മസ്കറ്റ്). മരുമക്കൾ : സുഭദ്ര, ഗിരിജ, മായാദേവി (എൻ.എസ്.എസ്.എച്ച്.എസ്. കുടശ്ശനാട്). സഞ്ചയനം : ബുധൻ രാവിലെ 9ന്