ചേർത്തല: പത്രിക സമർപ്പണവും സൂഷ്മപരിശോധനയും പൂർത്തിയായപ്പോൾ ചേർത്തല നഗരസഭയിലെ 35 വാർഡുകളിലായി മത്സരിക്കുന്ന ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 335 ആയി. ആരുടെയും പത്രിക തള്ളിയില്ല. മൂന്ന് മുന്നണികളും മികച്ച സ്ഥാനാർത്ഥികളെയാണ് വാർഡ് പിടിക്കാൻ കളത്തിലിറക്കിയത്.ഏതാനും വാർഡുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്.സ്വതന്ത്റരായും ചിലർ മത്സര രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

എൻ.ഡി.എ സ്ഥാനാർത്ഥികൾ- വാർഡ് ഒന്ന് :ഷീജാകുമാരി (ബി.ജെ.പി). രണ്ട്:സുമ മനോജ്, മൂന്ന്:യു.സൈന,4:പി.ബി ഗോപിനാഥ്,5:ആർ. അനീഷ്, 6:എം.ടി.സുജിന,7:എൻ. രാജേഷ്,8:ലത സാബു. 9:അനിൽ കുമാർ, 10:ആശ മുകേഷ്, 11കെ.പ്രേംകുമാർ കാർത്തികേയൻ, 12:എൻ. രാജഗോപാൽ, 13:രാജശ്രീ റാണി, 14:പി. ഗോവിന്ദ്, 15:ഡി.ജ്യോതിഷ്, 16:ബി.ശ്രീജ, 17:കെ.സജീവൻ, 18:കെ.ആർ.അനിൽകുമാർ, 19:എസ്.ഗായത്രി, 20:കെ. അജിതാമോൾ, 21:എസ്. ബിജു (ബി.ഡി.ജെ.എസ്), 22:മഹിളാമണി, 23:വി.വിജയൻ, 24:ഉഷ, 25:അജയൻ ജി. നായർ, 26:രമ്യ സ്വാമിനാഥ്, 27:ഷൈലജ, 28:രശ്മി, 29:മിത്ര വൃന്ദ ഭായി, 30:എം.പി.ജയൻ (ബി.ഡി.ജെ.എസ്), 31:സി.എം.പ്രശാന്ത്, 32:അമൃത ഉദയകുമാർ, 33:ഷൈജ മധു, 34:സിന്ധു സജീവ്, 35:ആർ.പ്രസാദ് എന്നിവരാണ് മത്സരിക്കുന്നത്.