ചേർത്തല:പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം യു.പി.സ്‌കൂൾ റിട്ട. കായികാദ്ധ്യാപകൻ കടക്കരപ്പള്ളി കണ്ടമംഗലം മാളിയേക്കൽ പറമ്പിൽ വിവേകാനന്ദൻ (കുഞ്ഞുസാർ,57) നിര്യാതനായി.ഭാര്യ:സുശീല (അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ്.ഇ പൂച്ചാക്കൽ).മക്കൾ:മഹേശാനന്ദ്,വിഘ്‌നേശാനന്ദ്.