മാന്നാർ: കുരട്ടിക്കാട് കളയ്ക്കാട്ട് കിഴക്കേതിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനിയമ്മ, ശശീന്ദ്രൻ നായർ, ഗോപിനാഥൻ നായർ ,വത്സലാകുമാരി, സുരേഷ് കുമാർ,പരേതനായ രവീന്ദ്രൻ നായർ, മരുമക്കൾ.രാജു, ഓമനയമ്മ, ശാന്തമ്മ ,വിജയമ്മ, ഓമനക്കുട്ടൻ, ഗീതാകുമാരി.