ചേർത്തല:മുഹമ്മ ആര്യക്കര ഭഗവതി ക്ഷേത്രം മുൻ പ്രസിഡന്റും മുൻ സ്‌കൂൾ മാനേജരും മുഹമ്മ 1670 സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മ കമലാലയത്തിൽ പരേതനായ എൻ.കെ.തങ്കപ്പന്റെ ഭാര്യ കമലമ്മ (89) നിര്യാതയായി.മക്കൾ:എൻ.ടി ജോളി (ബഹറിൻ),എൻ.ടി ബീന (റിട്ട.
ലാബ് ടെക്‌നിഷ്യൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ). മരുമക്കൾ: പ്രേമജ,എൻ. മുരളീധരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സ്റ്റേറ്റ് ഓഡിറ്റ്).സഞ്ചയനം 26 ന് വൈകിട്ട് 3.30 ന് .